ഫ്ലാറ്റിന് ബിൽഡിംഗ് നമ്പറിടാൻ കൈക്കൂലി വാങ്ങിയ കേസ്; ബിൽഡിംഗ് ഓഫീസർ സ്വപ്ന റിമാൻഡിൽ
ഫ്ലാറ്റിന് ബിൽഡിംഗ് നമ്പർ ഇടുന്നതുമായി ബന്ധപ്പെട്ട് പരാതിക്കാരനിൽ നിന്നും 15,000 രൂപയാണ് സ്വപ്ന കൈക്കൂലി വാങ്ങിയത്. മക്കളുമായി കാറിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ നാടകീയമായാണ് വിജിലൻസ് സംഘം നടുറോഡിൽ വച്ച് സ്വപ്നയെ പിടികൂടിയത്.
No comments