എടത്തോട്ടെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന, പരേതനായ കൊക്കാൽ കണ്ണന്റെ ഭാര്യ വെള്ളച്ചിയമ്മ (74) അന്തരിച്ചു.
മക്കൾ: മണികണ്ഠൻ, സുമതി, ബാബു, കുഞ്ഞിക്കണ്ണൻ.
മരുമക്കൾ: ബിന്ദു, കരുണാകരൻ, രമ, സൗമ്യ.
സംസ്കാരം ഇന്ന് (മെയ് 30) വൈകുന്നേരം വീട്ടുവളപ്പിൽ.
എടത്തോട്ടെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന, പരേതനായ കൊക്കാൽ കണ്ണന്റെ ഭാര്യ വെള്ളച്ചിയമ്മ (74) അന്തരിച്ചു
Reviewed by News Room
on
9:57 PM
Rating: 5
No comments