Breaking News

നർക്കിലക്കാട് മൗവ്വേനി സ്വദേശിയായ ഫ്രാൻസിസ് മാത്യു കൊച്ചുപറമ്പിൽ(88) നിര്യാതനായി


നർക്കിലക്കാട് : മൗവ്വേനി സ്വദേശിയായ ഫ്രാൻസിസ് മാത്യു കൊച്ചുപറമ്പിൽ(88) നിര്യാതനായി.ഭാര്യ പരേതയായ ത്രേസ്യാമ്മ കല്ലുരത് കുടുബാംഗം.

മക്കൾ :മേഴ്‌സി ജോസഫ് (Rtd manager kSFE)ലിസ്സി ജോസ് , Sr. ഷാന്റി  ഫ്രാൻസിസ്  (FDSHJ)കന്യാകുമാരി, ഷെനി ഫ്രാൻസിസ്, ഷിബു ഫ്രാൻസിസ്(വ്യാപാരി നർകിലക്കാട്)ഷാനി സനീഷ്, ഷീബ ജോയ് 

മരുമക്കൾ : ജോസഫ് പലമാറ്റത്തിൽ(Rtd manager FCI)  പരതനായ ജോസ് ,ഡെയ്‌സി ഷിബു  , സനീഷ് വെട്ടുകാട്ടിൽ ,ജോയ് അറക്കൽ 

സംസ്കാരം 05-9-2025 വൈകുന്നേരം3 മണിക്ക്  വരക്കാട് സെൻ്റ് ജോസഫ് പള്ളി


No comments