യുവാവ് വീട്ടിന്റെ സിറ്റൗട്ടിൽ തൂങ്ങിമരിച്ച നിലയിൽ
അടുക്കം : എണ്ണപ്പാറ വെണ്ണിക്കുന്നിലെ പരേതരായ കുഞ്ഞിക്കണ്ണൻ തമ്പായി എന്നിവരുടെ മകൻ കണ്ണോത്ത് ബാലകൃഷ്ണൻ(45 ) വീട്ടിലെ സിറ്റൗട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ഇന്നലെ വൈകുന്നേരം ആണ് സംഭവം സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല ഭാര്യ മകനെ കോളേജിൽ ചേർക്കാൻ വേണ്ടി കോഴിക്കോട് പോയതായിരുന്നു. കൂലി തൊഴിലാളിയാണ്. ഭാര്യ ദിവ്യ ( കോടോം ബേളൂർ പഞ്ചായത്ത് താൽക്കാലിക ജീവനക്കാരി)
മക്കൾ. ആദിത്യൻ ( പ്ലസ്ടു രാം നഗർ മാവുങ്കാൽ) , ആരാധ്യ ( എട്ടാം ക്ലാസ് വിദ്യാർത്ഥിനി കാലിച്ചാനടുക്കം )
സഹോദരങ്ങൾ
ഗംഗാദേവി ( ബളാൽ)
സുശീല, ചാമക്കുഴി
നാരായണൻ
ഓട്ടോ ഡ്രൈവർ എണ്ണപ്പാറ,
ശ്യാമള വെള്ളച്ചേരി,
ശോഭന രാവണേശ്വരം.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ട് വളപ്പിൽ
No comments