Breaking News

സ്കൂട്ടർ യാത്രക്കിടയിൽ വൈദ്യുതി കമ്പി ദേഹത്തു വീണു കോൺഗ്രസ് നേതാവ് ഡി.വി.ബാലകൃഷ്ണൻ മരിച്ചു


കാഞ്ഞങ്ങാട്:സ്കൂട്ടർ യാത്രക്കിടയിൽ വൈദ്യുതി കമ്പി ദേഹത്തു വീണു കോൺഗ്രസ് നേതാവ് ഡി.വി.ബാലകൃഷ്ണൻ മരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടാണ്. ഹോസ്ദുർഗ് സഹകരണ ബാങ്ക് പ്രസിഡണ്ടായിരുന്നു.
സ്കൂട്ടിയിൽ സഞ്ചരിക്കുബോൾ കൊവ്വൽ പള്ളി  മഖാം റോഡിൽ വെച്ച് ഇലട്രിക്ക് കമ്പി മുറിഞ്ഞ് വീണു ഷോക്കേൽക്കുകയയിരുന്നു  കൂടെ ഉണ്ടായിരുന്ന മകളുടെ കുട്ടി അൽടുതകരമായി രക്ഷപെട്ടു  ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം

No comments