Breaking News

വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശിയായ ചന്ദ്രൻ പി എം ശ്രീനിലയം (58)നിര്യാതനായി


വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശിയായ  ചന്ദ്രൻ പി എം ശ്രീനിലയം (58)നിര്യാതനായി. വെള്ളരിക്കുണ്ട്, കൊന്നക്കാട്  ഗവണ്മെന്റ് ഹോസ്പിറ്റലുകളിലെ മുൻ ജീവനക്കാരനായിരുന്നു.
ഭാര്യ : കല്യാണി ടി 
ഭൗതികശരീരം ഉച്ചക്ക് 2 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ സംസ്ക്കാരം നടക്കും

No comments