Breaking News

പരപ്പയിലെ പഴയകാല വ്യാപാരി ക്ലായിക്കോട് അച്ചുമാടത്ത് മുഹമ്മദ് അന്തരിച്ചു


പരപ്പ: പരപ്പയിലെ പഴയകാല വ്യാപാരി ക്ലായിക്കോട് അച്ചുമാടത്ത് മുഹമ്മദ്(70) അന്തരിച്ചു. ഹൃദയ സംബന്ധമായ  അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ഖദീജ. മക്കൾ:ജമാൽ (ദുബൈ),നൗഫൽ (ഷാർജ),ലത്തീഫ് ( ദുബൈ),സഫ്വാൻ (അജ്മാൻ),ഷഫീഖ്( ഷാർജ),ഷാഹിദ,റൈഹാനത്ത്, സൈനബ.

മരുമക്കൾ :റൈഹാന (കാഞ്ഞങ്ങാട്) , ആയിഷത്ത് ഷഫ്‌ന (കമ്മാടം), മുഹ്സിന (കൊന്നക്കാട്), മജീദ് (പാണത്തൂർ) , സമീർ (കള്ളാർ ), സാദിഖ്‌ (തൈക്കടപ്പുറം). ഖബറടക്കം  കമ്മാടം മുസ്ലിം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.


No comments