വെസ്റ്റ് എളേരി മുൻ പഞ്ചായത്ത് പ്രസിഡണ്ടും ഇപ്പോഴത്തെ വൈസ് പ്രസിഡണ്ടുമായ പ്രസീതരാജന്റെ മകൾ സ്വാതി രാജൻ നിര്യാതയായി
ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് വെസ്റ്റ് എളേരി പൂങ്ങോടിലെ രജിത്ത് പൂങ്ങോടിന്റെ ഭാര്യ സ്വാതി 27 ആണ് മരിച്ചത്.ഒരു കുട്ടിയുണ്ട്. ചെറുപുഴ ആശുപത്രിയിലാണ് മരണം. കുറച്ചു കാലമായി ചികിൽസയിലായിരുന്നു. വെസ്റ്റ് എളേരി മുൻ പഞ്ചായത്ത് പ്രസിഡണ്ടും ഇപ്പോഴത്തെ വൈസ് പ്രസിഡണ്ടുമായ പ്രസീതരാജന്റെയും കോടങ്കല്ലിലെ കെ വി രാജന്റെയും മകളാണ് .ഏക സഹോദരൻ പ്രൗതിരാജ്
No comments