നടന്നു പോകവേ ബിരിക്കുളം സ്വദേശി റോഡരികിൽ കുഴഞ്ഞുവീണ് മരിച്ചു
ബിരിക്കുളം: നടന്നു പോകവേ ബിരിക്കുളം സ്വദേശി റോഡരികിൽ കുഴഞ്ഞുവീണ് മരിച്ചു. ബിരിക്കുളം സ്വദേശി ഇരുമ്പ് പണിക്കാരനായ സന്തോഷ് (58) ആണ് കോളംകുളത്ത് റോഡ് സൈഡിൽ കുഴഞ്ഞുവീണത്. ഇതു വഴി വന്ന പള്ളിപ്പാറയിലെ റിക്ഷ ഡ്രൈവർ പരപ്പയിലെ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യ മിനി (പ്ലാത്തടം) മക്കൾ ശ്യാമേഷ് , ദർശന
സംസ്കാരം നാളെ പ്ലാത്തടത്തെ വീട്ടുവളപ്പിൽ.
No comments