Breaking News

വെളളരിക്കുണ്ട് കാറളത്തെ ചക്കുകുളത്തിൽ മനു ബാബു (36) അന്തരിച്ചു..


വെള്ളരിക്കുണ്ട് :വെളളരിക്കുണ്ട്  കാറളത്തെ ചക്കുകുളത്തിൽ
 മനു ബാബു (36) അന്തരിച്ചു.  
ഇന്റീരിയർ ഡിസൈനർ ആയിരുന്നു.
കാറളത്തെ സി ഡി ബാബുവിൻ്റെയും റോസമ്മ ബാബുവിൻ്റെയും മകനാണ്. ഭീമനടി വാക്കത്തികല്ലുകൽ കൂടുംബാംഗം ലുദിയ യാണ് ഭാര്യ. മക്കൾ നൂഹ, ഫെല്ല .  ഏകസഹോദരി മെറിൻ (ഇസ്രായേൽ)

സംസ്കാരം ബുധനാഴ്ച നടക്കും 

No comments