Breaking News

ബളാൽ സ്വദേശി ചേവിരി നാരായണൻ നായർ (64) നിര്യാതനായി


ബളാൽ സ്വദേശി ചേവിരി നാരായണൻ നായർ (64) നിര്യാതനായി .മുൻപ് വെള്ളരിക്കുണ്ടിൽ ടൂവീലർ വർക്ക് ഷോപ്പ് നടത്തിയിരുന്നു നിലവിൽ കുന്നുംകൈ കുണ്ടംതട്ട് എന്ന സ്ഥലത്തെ ടൂവീലർ വർക്ക് ഷോപ്പ് സ്ഥാപനം നടത്തിവരികയായിരുന്നു 

ഭാര്യ പുഷ്പ കുമാരി, 

മക്കൾ നന്ദന,നയന  

No comments