Breaking News

മാലോം വി.അൽഫോൻസാ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

 


മാലോം : മാലോം വി. അൽഫോൻസാ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി. വിശുദ്ധ അൽഫോൻസാമ്മയുടെ മരണത്തിരുന്നാളിനോട നുബന്ധിച്ചുള്ള നവനാൾ പ്രാർത്ഥനയും തിരുനാളും ഞായാഴ്ച മുതൽ ആരംഭിക്കുന്നു 4.15 pmന് മാലോം ഫൊറോനാവികാരി വെരി റവ ഫാദർ ജോസ് തൈക്കുന്നുംപുറത്ത് പതാക ഉയർത്തി തിരുക്കർമ്മങ്ങൾക്ക് ആരംഭംകുറിച്ചു. റവഃ ഫാദർ ജേക്കബ് തേവർകുന്നേൽ ആ ഘോഷമായ ദിവ്യബലിക്ക് നേതൃത്വം നൽകി. നൂറുകണക്കിന് വിശ്വാസികൾ മാലോം ടൗണിലുള്ള അൽഫോൻ സാമ്മയുടെ നാമധേയത്തിലുള്ള ഈ ദേവാലയത്തിൽ വന്ന് പ്രാർത്ഥിച്ച് . നേർച്ചകാഴ്ച്ചകൾ അർപ്പിച്ച് അനുഗ്രഹ പ്രാപ്തി നേടുന്നു 28-ാം തിയ്യതി വൈകുന്നേരം 4 മണിക്ക് ആഘോഷമായ തിരുനാൾ ദിവ ബലിയും ടൗൺ പ്രദിക്ഷണവും ലദീഞ്ഞും സ്നേഹവിരുന്നും നടക്കും

No comments