Breaking News

കനകപ്പള്ളിയിലെ കൈതക്കോട്ടിൽ പോൾസൻ്റെ ഭാര്യ റെജിമോൾ (54) നിര്യാതയായി


െള്ളരിക്കുണ്ട്: കനകപ്പള്ളിയിലെ കൈതക്കോട്ടിൽ പോൾസൻ്റെ ഭാര്യ റെജിമോൾ (54) നിര്യാതയായി. ഇരുകാലുകളും മുറിച്ച് മാറ്റിയ റെജി മോൾ വളരെക്കാലമായി ചികിത്സയിലായിരുന്നു. കനകപ്പള്ളിയിലെ പരേതരായ കെടികുത്തിയിൽ ആൻ്റണിയുടേയും കുട്ടിയമ്മയുടേയും മകളാണ്. മക്കൾ അനിറ്റ്സൺ,അലീന മരുമകൻ എബി കുന്നത്തൂർപാടി. സഹോദരൻ ജോൺസൺ (റോയി) വെള്ളരിക്കുണ്ട് ടൗണിലെ ലോഡിങ് (CITU ) തൊഴിലാളിയാണ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കനകപ്പള്ള സെൻ്റ് മാർട്ടിൻ ഡി പോറസ് ചർച്ചിൽ .

No comments