Breaking News

പരപ്പയിൽ സ്ക്കൂട്ടിക്ക് പിന്നിൽ കാർ ഇടിച്ച് കോളംകുളം സ്വദേശിക്ക് പരിക്ക്


പരപ്പ: പരപ്പയിൽ നിർത്തിയിട്ട സ്‌കൂട്ടിക്ക് പിന്നിൽ കാർ ഇടിച്ചു ഒരാൾക്ക് പരിക്ക്. ലോട്ടറി വിൽപ്പന തൊഴിലാളിയായ കൊളംകുളത്തെ ബാബു (45)നാണ് പരിക്കേറ്റത്.

No comments