തൃക്കരിപ്പൂരിൽ പതിനേഴുകാരൻ ജീവനൊടുക്കി
തൃക്കരിപ്പൂർ: നടക്കാവ് കൊവ്വൽ മുണ്ട്യക്ക് സമീപത്തെ ടി വിജയൻ്റെയും (ബസ് ക്ലീനർ) കാട്ടൂർ ജിഷയുടെയും മകൻ കെ ശിവനന്ദ് (17) അന്തരിച്ചു. ഉദിനൂർ ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ്. സഹോദരി : സിയ വിജയൻ (വിദ്യാർത്ഥി, ഉദിനൂർ സെൻട്രൽ എയുപി സ്‌കൂൾ)
മൊബൈൽ ഫോൺ നോക്കുന്നത് വഴക്ക് പറഞ്ഞതിനെ തുടർന്ന് വീട്ടിനകത്ത് ഫാനിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്

No comments