വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡിൽ ഓട്ടോ ഓടിച്ചിരുന്ന കനകപ്പള്ളി സ്വദേശി കപ്പലുമാക്കൽ ജോൺസൺ കെ ജെ (ജോപ്പൻ )നിര്യാതനായി
വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡിൽ ഓട്ടോ ഓടിച്ചിരുന്ന കനകപ്പള്ളി സ്വദേശി കപ്പലുമാക്കൽ ജോൺസൺ കെ ജെ (ജോപ്പൻ )നിര്യാതനായി.അസുഖബാധിതബായി ചികിത്സയിലായിരുന്നു.
പരേതനായ ജോസഫ് കെ കെ ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് .സഹോദരങ്ങൾ : സാംസൺ കെ ജെ, ഷാൻ്റി ഡാനിയേൽ
സംസ്കാര ചടങ്ങുകൾ ഒക്ടോബർ 12 ന് രാവിലെ 10: 30 ന് കനകപ്പള്ളിയിലെ സ്വഭവനത്തിൽ ആരംഭിച്ചു സംസ്കാരം കണ്ണൂർ നാടുകാണി യഹോവ സാക്ഷി സെമിത്തേരിയിൽ നടക്കും

No comments