Breaking News

ജനാധിപത്യ മഹിളാ അസോസിയേഷൻ മാലോം വില്ലേജ് സമ്മേളനം ജൂൺ 12ന് കൊന്നക്കാട് നടക്കും സംഘാടക സമിതി രൂപീകരിച്ചു


മാലോം: ജനാധിപത്യ മഹിളാ അസോസിയേഷൻ മാലോം വില്ലേജ് സമ്മേളനം ജൂൺ 12 കൊന്നക്കാട് വെച്ച് നടക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപികരിച്ചു.കെ ദിനേശൻ്റെ അധ്യക്ഷതയിൽ ടി.പി തമ്പാൻ യോഗം ഉദ്ഘാടനം ചെയ്തു. കെഡി മോഹനൻ, എൽ.ചന്ദ്രിക, കെ മനോജ്, അനിൽകുമാർ എന്നിവർ സംസാരിച്ചു 

ചെയർമാനായി കെ ദിനേശനേയും, കൺവീനറായി എൽ ചന്ദ്രികയേയും തിരഞ്ഞെടുത്തു. ഭക്ഷണകമ്മിറ്റി. ചെയർമാൻ. ഒ.ആർ സുകുമാരൻ കൺവീനർ ബോണി തോമസ്സ് ഡക്കറേഷൻ കമ്മറ്റി ചെയർമാൻ രാമാകൃഷ്ണൻ കൺവീനർ രാജഗോപാലൻ എന്നിവരെയും തിരഞ്ഞെടുത്തു

No comments