Breaking News

ആദിവാസി ഊരുകളിൽ സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തിയ സർക്കാർ നടപടി പിൻവലിക്കണം: ദളിത് സമുദായ മുന്നണിയുടെ നേതൃത്വത്തിൽ പരപ്പ ട്രൈബൽ ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി


വെള്ളരിക്കുണ്ട്: കേരള ആദിവാസി ഫോറം അഖിലകേരള മാവിലൻ സമാജം മലവേട്ടുവ മഹാസഭ ഗേത്ര ജനസമിതി ഭൂസംരക്ഷണ സമിതി പി ആർ ഡി എസ്, എന്നിവ സംയുക്തമായി

ദളിത് സമുദായ മുന്നണിയുടെ നേതൃത്വത്തിൽ ആദിവാസി ഊരുകളിൽ സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തിയ സർക്കാർ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട്  പരപ്പ ട്രൈബൽ ഓഫീസിലേക്ക് പ്രകടനവും ധർണ്ണാ സമരവും നടത്തി 

സ്വാഗതം കെ.പി. ഭാസ്കരൻ (ജില്ലാ സെക്രട്ടറി കേരള ആദിവാസി ഫോറം)

അദ്ധ്യക്ഷൻ എം ഭാസ്കരൻ (ജില്ലാ പ്രസിഡണ്ട്,മലവേട്ടുവ മഹാസഭ)

ഉൽഘാടനം: ബിജോയ് ഡേവിഡ് (സംസ്ഥാന സെക്രട്ടറി, ദളിത് സമുദായ മുന്നണി)

മുഖ്യ പ്രഭാഷണം: മഹേഷ് ശാസ്ത്രി (ദളിത് ആക്ടിവിസ്റ്റ് )

എം.എം. കുഞ്ഞമ്പു (ജില്ലാ പ്രസിഡണ്ട് അഖില കേരള മാവിലൻ സമാജം)

കൃഷ്ണൻ പരപ്പച്ചാൽ (ഗോത്ര ജനസമിതി)

രാഘവൻ പി.കെ (ജില്ലാ സെക്രട്ടറി മലവേട്ടുവ മഹാ സഭ), രാധാകൃഷ്ണൻ കൊന്നക്കാട് (ഭൂസംരക്ഷണ സമിതി)

സി.മധു (ആദിവാസി പ്രവർത്തകൻ)

രമേശൻ മലയാറ്റുകര (ആദിവാസി പ്രവർത്തകൻ)

കെ.വി.കൃഷ്ണൻ (PRDS ശാഖ സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു. സത്യ മധു ആവുള്ള കോട് (ജില്ലാ പ്രസിഡണ്ട് KAF) നന്ദി പറഞ്ഞു

No comments