ചോയ്യങ്കോട് : കൂവാറ്റി സ്കൂൾ പരിസരത്ത് താമസിക്കുന്ന അശോക് കുമാർ (61) അന്തരിച്ചു. ഭാര്യ വസന്താഭായ്
മക്കൾ - അനിത്ര ജ്യോമി , പ്രവീണ പോൾ എബിനൈസർ , കാദറിൻ
മരുമകൻ -ജോമോൻ (മൂന്ന് റോഡ് ) ശവസംസ്കാരം ഇന്ന് 11 മണിയ്ക്ക് ചോയ്യംങ്കോട് സെൻ്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ
No comments