Breaking News

ബാലസംഘം ബളാൽ വില്ലേജ് കമ്മറ്റി നേതൃത്വത്തിൽ എടത്തോട് ചരിത്ര സംഗമം സംഘടിപ്പിച്ചു


പരപ്പ: ബാലസംഘം ബളാൽ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടത്തോട് വെച്ച്, ചരിത്രത്തെ വീണ്ടെടുക്കാം ഉശിരാർന്ന പുതുലോകം പണിയാം എന്ന മുദ്രാവാക്യമുയർത്തി 'ചരിത്ര സംഗമം' സംഘടിപ്പിച്ചു. സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ പുഷ്പാകരൻ കമ്പല്ലൂർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ബാലസംഘം ബളാൽ വില്ലേജ് കൺവീനർ പ്രശാന്ത് വയലിൽ, ദാമോദരൻ കൊടക്കൽ, മധു പണ്ടാരത്തിൽ, സൗമ്യ വിനോദ്, സെഫന എലിസബത്ത് തുടങ്ങിയവർ സംസാരിച്ചു.

No comments