Breaking News

എസ് ജെ എം പരപ്പ റേഞ്ച് നേതൃത്വത്തിൽ ക്വാളിറ്റി ഇംപ്രുവ്മെൻ്റ് പ്രോഗ്രാം ക്യാമ്പ് സംഘടിപ്പിച്ചു


പരപ്പ: മുഅല്ലിംകൾ മാതൃക ജീവിതം നയിക്കുന്നവരാകണമെന്നു  എസ് ജെ എം പരപ്പ  റെയ്ഞ്ച്  ക്യു ഐ പി  ട്രെയ്നിംഗ് ക്ലാസ് , ജില്ലയിലെ മുഴുവൻ റൈഞ്ചുകളിലും നടന്നു വരുന്ന ട്രെയിനിങ് ക്യാമ്പിന്റെ ഭാഗമായി പരപ്പ റെയ്ഞ്ച് സംഘടിപ്പിച്ച ക്യു ഐ പി ( ക്വാലിറ്റി ഇമ്പ്രൂവ്മെന്റ്മെന്റ് പ്രോഗ്രാം) റെയ്ഞ്ച് പ്രസിഡന്റ്  അബ്ദുൽ അസീസ് മുസ്ലിയാർ ഉൽഘാടനം ചെയ്തു  ജില്ലാ ആർ പി   മുഹമ്മദ് റാശിദ് ഹിമമി സഖാഫി ക്ലാസ്സിന് നേതൃത്വം നൽകി

ട്രെയിനിങ് പ്രെസിഡൻറ് ഹാരിസ് സഅദിയുടെ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ശരീഫ് സഅദി പ്രാർഥന നടത്തി ജില്ലാ ഉപാധ്യക്ഷൻ അബ്ദുല്ല മൗലവി പ്രസംഗിച്ചു റെയ്ഞ്ച് ട്രൈനിംഗ് സെക്രട്ടറി മുഹമ്മദ് അബ്ദുൽ റഹ്‌മാൻ നൂറാനി സ്വാഗതവും ഫിനാൻസ്  സെക്രട്ടറി സവാദ് സഖാഫി നന്ദിയും പറഞ്ഞു,

No comments