Breaking News

പരപ്പയിൽ ബസ്സ്റ്റാൻഡ് കം -ഷോപ്പിംഗ് കോംപ്ലെക്സിന്റെ ശിലാസ്ഥാപനം 2020 ആഗസ്റ്റ് 30 ന്


കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ പ്രമുഖ ടൗണായ പരപ്പയിൽ ബസ്സ്റ്റാൻഡ് കം -ഷോപ്പിംഗ് കോംപ്ലെക്സിന്റെ ശിലാസ്ഥാപനം 2020 ആഗസ്റ്റ് 30 ന് രാവിലെ 11 മണിയ്ക്ക് റവന്യു മന്ത്രി ശ്രീ ഇ ചന്ദ്രശേഖരൻ നിർവഹിക്കും ശ്രീ രാജ്‌മോഹൻ എംപി ചടങ്ങിൽ മുഖ്യാതിഥിയാവും .ചടങ്ങിൽ കിനാനൂർ കരിന്തളം പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി എം വിധുബാല പരപ്പ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ശ്രീ പി രാജൻ എന്നിവർ സംബന്ധിക്കും .




No comments