Breaking News

വെള്ള റേഷൻ കാർഡ് ഉടമകൾക്ക് നാളെയും മറ്റന്നാളും ഓണകിറ്റ് വിതരണം



വെള്ള റേഷൻ കാർഡ് ഉടമകൾക്ക് നാളെയും മറ്റന്നാളും ഓണകിറ്റ് വിതരണം
*ഇത് വരെ വാങ്ങാൻ പറ്റാത്ത മറ്റ് കാർഡ് ഉടമകൾക്കും ലഭിക്കും
*ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം സെപ്റ്റംബർ 5 വരെ തുടരു൦
*അവധി ദിവസങ്ങളിലു൦ റേഷൻ കടകൾ തുറക്കും

NPNS വെള്ള റേഷൻ കാർഡിന്റെ നമ്പർ പൂജ്യം മുതൽ നാല് (0- 4) വരെ നാളെയും അവസാനത്തെ അഞ്ച് മുതൽ ഒമ്പത് (5- 9)വരെ അവസാനിക്കുന്ന കാർഡുകൾക്കു മറ്റന്നാളും കിറ്റ് കിട്ടുന്നതായിരിക്കും
ഇത് വരെ വാങ്ങാൻ പറ്റാത്ത മറ്റ് കാർഡ് ഉടമകൾക്കും നാളെ മുതൽ വിതരണം ഉണ്ടായിരിക്കും
ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം സെപ്റ്റംബർ 5 വരെ തുടരുന്നതാണെ൬ു൦ അവധി ദിവസങ്ങളിലും റേഷൻ കടകൾ പ്രവർത്തിക്കുന്നതാണെന്നും സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിക്കുന്നു

No comments