വെള്ളരിക്കുണ്ട് (P.H.C) പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു ഗവൺമെൻറ് അംഗീകൃത യോഗ്യത അഭികാമ്യം ഇൻറർവ്യൂ എട്ടാം തീയതി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് നടക്കും
വെള്ളരിക്കുണ്ടിൽ ഫാർമസിസ്റ്റ് നിയമനം
Reviewed by News Room
on
2:37 AM
Rating: 5
No comments