Breaking News

കേരള കോൺഗ്രസ്സ് (ജോസഫ് ) കുറ്റിക്കോൽ മണ്ഡലം കമ്മിറ്റി ധർണ നടത്തി


60 കഴിഞ്ഞ ആദായ നികുതി അടയ്ക്കാത്ത  എല്ലാവർക്കും 10000 രൂപ പെൻഷൻ അനുവദിക്കണമെന്നാവശ്യം;  കേരള കോൺഗ്രസ്സ് (ജോസഫ് ) കുറ്റിക്കോൽ മണ്ഡലം കമ്മിറ്റി ധർണ നടത്തി.

കുറ്റിക്കോൽ മണ്ഡലം പ്രസിഡണ്ട് ഷിജി ജേക്കബ് അധ്യക്ഷത വഹിച്ചു. സജി വെട്ടിക്കൽ മണ്ഡലം സെക്രട്ടറി ദേവസ്യ പടുപ്പ്,സണ്ണി തറപ്പിൽ , ശ്രീ. ജോസ് എന്നിവർ സംസാരിച്ചു.

No comments