Breaking News

പേരിടൂ.... സമ്മാനം നേടൂ...



കെ.എസ്.ഇ.ബി ഗ്രിഡ് ബന്ധിത പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിനാവശ്യമായ അപേക്ഷകൾ നൽകുന്നത് മുതൽ കണക്ഷൻ ലഭിക്കുന്നതു വരെയുള്ള നടപടിക്രമങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറുകയാണ്. നവംബർ മാസത്തോടെ ഇതിനായുള്ള വെബ് പോർട്ടൽ സംവിധാനം നിലവിൽ വരും. ഈ ഓൺലൈൻ പോർട്ടലിന് ഉചിതമായ ഒരു പേര് നിർദ്ദേശിക്കുന്നവർക്ക് സമ്മാനമായി ലഭിക്കുക 5000 രൂപ. പൊതുജനങ്ങൾക്കും വൈദ്യുതി ജീവനക്കാർക്കും പേര് നിർദ്ദേശിക്കാം. കെഎസ്ഇബിയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലാണ് പേരുകൾ നിർദേശിക്കേണ്ടത്.

https://www.facebook.com/232962946814946/posts/3189641347813743/

പേര് നിർദേശിക്കേണ്ട അവസാന ദിവസം ഒക്ടോബർ 15

No comments