കാഞ്ഞങ്ങാട്: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികവർഗ യുവതീയുവാക്കളിൽനിന്ന് സംരംഭകത്വ വായ്പാപദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു.വിശദവിവരങ്ങൾക്ക് കാഞ്ഞങ്ങാട് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0467 2204580.
No comments