കോവിഡ് ധനസഹായം ; അപേക്ഷിക്കാനുള്ള സമയ പരിധി നീട്ടി
കണ്ണൂർ : മോട്ടോര്‍ തൊഴി ലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ ഇതുവരെ കോവിഡ് ധനസഹായത്തിന് അപേക്ഷ നല്‍കാത്ത തൊഴിലാളികള്‍ക്ക് രണ്ടാംഘട്ട കോവിഡ് ധനസഹായമായ 1000 രൂപ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 31 വരെ നീട്ടി. പുതുതായി അംഗത്വമെടുക്കുന്ന തൊഴിലാളികള്‍ക്കും ധനസഹായത്തിന് അപേക്ഷിക്കാം. motorworker.kmtwwfb.kerala.gov.in എന്ന പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
No comments