Breaking News

ജില്ലയിലെ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം


​കാസർകോട്: ചന്ദ്രഗിരി ലയൺസ് ക്ലബ്ബ് സ്‌കൂൾ വിദ്യാർഥികൾക്കായി പോസ്റ്റർ രചനാ മത്സരം നടത്തുന്നു. 'സമാധാനത്തിലൂടെ സേവനം' എന്നതാണ് വിഷയം. ഏത് മാധ്യമത്തിലും ചിത്രങ്ങൾ വരക്കാം. 2006-09 ജനിച്ചവർക്ക് പങ്കെടുക്കാം. ഡെമി ഹാഫ് സൈസ് വെള്ള പേപ്പറിൽ വരച്ച് lionsclub.chandragiri@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. ഫോൺ:98995259505.

No comments