Breaking News

കാഞ്ഞങ്ങാട് പെട്ടിക്കട തീയിട്ട് നശിപ്പിച്ചു


 കാഞ്ഞങ്ങാട് : ചെമ്മട്ടംവയൽ ബല്ലാ ഹയർ സെക്കട്രി സ്കൂളിന് സമീപം രത്നാകരൻ്റെ പെട്ടിക്കട  സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. കോവിഡിൻ്റെ ഭാഗമായി മാസങ്ങളായി തുറക്കാതിരുന്ന കട തുറക്കുന്നതിനായി ഇന്നലെ കടയും പരിസരവും വൃത്തിയാക്കി രത്നാകരനും ഭാര്യ ശെലജ്ജയും തിങ്കളാഴ്ച മുതൽ കട തുറക്കുന്നതിനായി കടയും പരിസരവും വൃത്തി ആക്കി അവർ തിരിച്ച് വീട്ടിൽ എത്തി അര മണിക്കൂറിനുള്ളിലാണ് തീയട്ട വിവരം പരിസരവാസികൾ അറിയിക്കുന്നത് പരിസരവാസികൾ തീ പടരുന്നത് തടഞ്ഞതിനാൽ വ്യാപനം തടയാൻ കഴിഞ്ഞ് ഈ കുടുംബത്തിൻ്റെ ജീവിതമാർഗമാണ് നശിപ്പിക്കപ്പെട്ടത് മററ് ജോലികൾ ചെയ്യാൻ കഴിയാത്ത കുട്ബത്തിന് റ ജീവിതം ഇല്ലാതാക്കിയവരെ കണ്ടെത്താനാശ്യമായ അന്വേഷണം പോലീസ് അതികൃതർ നടത്തണമെന്ന് വഴിയോര വ്യാപാര സ്വയം തൊഴിൽ സമതി സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എം ആർ.ദിനേശൻ ആവശ്യപ്പെട്ടു. സ്ഥലം യൂണിയൻ ജില്ലാ സെക്രട്ടറി എം.ആർ.ദിനേശൻ.നാരായണൻ പാറക്കടവ് രഘുപതി അഷറഫ് എന്നിവർ സന്ദർശിച്ച

No comments