Breaking News

ഏലത്തോട്ടത്തില്‍ തൊഴിലാളി വെടിയേറ്റ് മരിച്ചു; സൂപ്രണ്ട് കസ്റ്റഡിയില്‍; ഒരാള്‍ ഒളിവില്‍


ഇടുക്കി ചിറ്റാമ്പാറ ഏലത്തോട്ടത്തില്‍ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. വെടിവച്ചത് തോട്ടം ഉടമയെന്ന് പൊലീസ് നൽകുന്ന സൂചന.  മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവച്ചത്.സംഭവത്തിൽ തോട്ടം സൂപ്രണ്ട് പൊലീസ് കസ്റ്റഡിയിലാണ്. 

No comments