Breaking News

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കെ എസ്‌ യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി വാട്സ്ആപ്പ് കൂട്ടായ്മയും


മാലോം: ഡൽഹിയിയിലെ തെരുവിൽ നടക്കുന്ന കർഷക സമരതിന് പിന്തുണയുമായി കെ എസ്‌ യു മാലോത്ത് കസബ  പൂർവ്വ വിദ്യാർത്ഥി വാട്സ്ആപ്പ്  കൂട്ടായ്മയും. മാലോം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിയുക്ത പഞ്ചായത്ത്‌ അംഗം ജെസ്സി ചാക്കോ ഉത്ഘാടനം ചെയ്തു. എൻ ടി വിൻസെന്റ്, ഗിരീഷ് വട്ടക്കാട്ട്, ഡാർലിൻ ജോർജ് കടവൻ, ബാലചന്ദ്രൻ ചുള്ളി, സോമേഷ്, അമൽ, വിനീത് ചക്കാല, അമൽ, സ്മിജു, സുബിത് എന്നിവർ സംസാരിച്ചു.

No comments