Breaking News

കവയത്രി സുഗതകുമാരി അനുസ്മരണാർത്ഥം പുങ്ങംചാൽ സംസ്കൃതി സാംസ്കാരിക സമിതി ഗ്രന്ഥാലയം കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു


പുങ്ങംചാൽ : കവയത്രി സുഗതകുമാരി അനുസ്മരണാർത്ഥം പുങ്ങംചാൽ സംസ്കൃതി സാംസ്കാരിക സമിതി ഗ്രന്ഥാലയം സുഗതകുമാരി കവിതാലാപന മത്സരം ' സുഗത വർഷിണി' സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  പരമാവധി 8 മിനുട്ടിൽ കവിയാത്ത ആലപിച്ച കവിത ജനുവരി 3 നു മുമ്പായി 9747962660 അല്ലെങ്കിൽ 9747669564 എന്ന നമ്പറിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങള്‍ക്ക് മേൽ പറഞ്ഞ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.



No comments