Breaking News

കെ എസ് യു പ്രവർത്തകർക്ക് പോലീസ് മർദ്ദനം; യൂത്ത് കോൺഗ്രസ് പരപ്പയിൽ പ്രതിഷേധ പ്രകടനം നടത്തി


പരപ്പ: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ  കെഎസ്‌യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരപ്പയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് സിജോ.പി ജോസഫ്, അനൂപ് പാലങ്കി , ലിയോൺസ്, ബാബു വീട്ടിയോടി, ബിനു ക്ലായിക്കോട് എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന യോഗത്തിൽ കെ.പി.ബാലകൃഷ്ണൻ , ജോണി കൂനാനി, കുഞ്ഞികൃഷ്ണൻ കാളിയാനം എന്നിവർ സംസാരിച്ചു.

No comments