പുരോഗമന കാലാസാഹിത്യ സംഘം നയിക്കുന്ന 'സോദരത്വേന' കാലാസാംസ്ക്കാരിക യാത്രക്ക് നാട്ടക്കല്ലിൽ സ്വീകരണം നൽകി
മാലോം: പുരോഗമന കാലാസാഹിത്യ സംഘം ആഭിമുഖ്യത്തിൽ നടക്കുന്ന സോദരത്വേന കാലാജാഥക്ക് നാട്ടക്കല്ലിൽ സ്വീകരണം നൽകി.
സ്വീകരണ യോഗം സംഘം സംസ്ഥാന കൗൺസിൽ അംഗം അംബുജാക്ഷൻ മാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജയചന്ദ്രൻ,അനിൽ, മനോജ്, കെ.പി നാരായണൻ, എം പി രാജൻ തുടങ്ങിയവർ സംസാരിച്ചു. ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. അനിൽകുമാർ.കെ സ്വാഗതം പറഞ്ഞു. തുടർന്ന് പ്രദേശിക കലാകരൻമാർ അവതരിപ്പിച്ച കലാ പരിപാടികളും അരങ്ങേറി.

No comments