Breaking News

പയ്യന്നൂരിൽ വാഹനാപകടം; യുവാവ് മരണപ്പെട്ടു

പയ്യന്നൂർ : വെള്ളൂർ നാഷണൽ ഹൈവേയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വെള്ളൂർ സ്വദേശിയും, പേരൂലിലെ താമസക്കാരനുമായ പി കെ  മിഥുൻ മരണപ്പെട്ടു. ജെ സി ബി ഓപ്പറേറ്ററായ മിഥുൻ ജോലികഴിഞ് സഹായിയായ ഡ്രൈവർ ഓടിച്ച ജെ സി ബി ക്ക് പിറകെ ബൈക്കിൽ പോകവേ നിയന്ത്രണം തെറ്റി എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ജെ സി ബി സഡൻ ബ്രേക്കിട്ടതും അപകടത്തിന് കാരണമായി.

No comments