Breaking News

കോവിഡ് ബാധിതനായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട പരപ്പ നെല്ലിയരയിലെ കണ്ണന്റെ മൃതദേഹം DYFI പ്രവർത്തകർ സംസ്കരിച്ചു


കോവിഡ് ബാധിതനായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട പരപ്പ നെല്ലിയരയിലെ കണ്ണന്റെ മൃതദേഹം DYFI പ്രവർത്തകർ സംസ്കരിച്ചു. പരപ്പ മേഖല പ്രസിഡന്റ് അമൽ തങ്കച്ചൻ, മേഖല കമ്മറ്റി അംഗം ശ്രീധരൻ, യുണിറ്റ് ഭാരവാഹികളായ ജിജേഷ് തോടംചാൽ, സന്ദീപ് പുലിയംകുളം, സുന്ദരൻ എന്നിവർ ചേർന്നാണ് സംസ്കരിച്ചത്. വാർഡ് മെമ്പർ സി.എച്ച്.അബ്ദുൾ നാസർ, CPIM പരപ്പ ലോക്കൽ സെക്രട്ടറി എ.ആർ.രാജു എന്നിവർ നേതൃത്വം നൽകി. തുടർന്ന് വീടും പരിസരവും മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. മേഖല കമ്മറ്റി അംഗം ഗോപീകൃഷ്ണൻ, ഇർഷാദ് എന്നിവർ നേതൃത്വം നൽകി

No comments