Breaking News

ഭീമനടി പോസ്റ്റോഫീസിന് മുന്നിൽ ഖാദി സംരക്ഷണ സത്യാഗ്രഹം നടത്തി


ഭീമനടി: ഖാദി മേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ഭീമനടി പോസ്റ്റ് ഓഫീസിന് മുന്നിൽ ഖാദി സംരക്ഷണ സത്യാഗ്രഹം നടത്തി. ടി.കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. പി.വി. സരസ്വതി അധ്യക്ഷം വഹിച്ചു.പി .വി തമ്പാൻ ,ചന്ദ്രിക പ്രസംഗിച്ചു.

No comments