Breaking News

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ: കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് ബംഗ്ലാദേശ് പതാക കത്തിച്ചു പ്രതിഷേധിച്ച് ബജ്‌റംഗ്ദള്‍ കാഞ്ഞങ്ങാട് ജില്ലാ സമിതി


കാഞ്ഞങ്ങാട്:ബംഗ്ലാദേശിലെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ഹിന്ദു വംശഹത്യയില്‍  പ്രതിഷേധിച്ച് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്തുവച്ചു  ബജ്‌റംഗ്ദള്‍ കാഞ്ഞങ്ങാട് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍  ബംഗ്ലാദേശ് പതാക കത്തിച്ചു പ്രതിഷേധിച്ചു.വി എച്ച് പി വിഭാഗ് സെക്രട്ടറി ജയകുമാര്‍ പൂച്ചക്കാട് ഉദ്ഘാടനം  ചെയ്തു സംസാരിച്ചു.  ബജ്‌റഗദള്‍ ജില്ലാ സംയോജക് സനു പറക്കളായി, സഹ സംയോജക് സുരേഷ് പരവനടുക്കം, സ്വരൂപ് പാറപ്പള്ളി, ജില്ലാ സംഘടനാ സെക്രട്ടറി സുരേഷ് പറക്കളായി, ശശി പരവനടുക്കം, അനുരാജ് മുത്തപ്പന്‍ത്തറ എന്നിവര്‍ നേതൃത്വം നല്‍കി.

No comments