Breaking News

നീലേശ്വരത്ത് യുവതി മൂന്ന് മാസം പ്രായമായ കൈക്കുഞ്ഞുമായി കിണറില്‍ ചാടി ആത്മഹത്യ ചെയ്തു


നീലേശ്വരം: യുവതി മൂന്ന് മാസം പ്രായമായ.കൈക്കുഞ്ഞുമായി കിണറില്‍ ചാടി ആത്മഹത്യ ചെയ്തു. നീലേശ്വരം കടിഞ്ഞിമൂലയിലെ പരേതനായ മടുപ്പില്‍ കൃഷ്ണന്‍, മാധവി ദമ്പതികളുടെ മകളായ രമ്യ (31) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കാണാതായ രമ്യയെ തേടി നാട്ടുകാര്‍ തിരച്ചല്‍ നടത്തിനിടെ തൊട്ടടുത്ത പറമ്പിലെ കിണറിലാണ് മൃതദ്ദേഹങ്ങള്‍ കണ്ടെത്തിയത്. വിമുക്ത ഭടന്‍ കൊല്ലംപാറയിലെ പ്രദീഷാണ് ഭർത്താവ് . 6 വയസ് പ്രായമുള്ള മറ്റൊരു കുട്ടിയുമുണ്ട്

No comments