Breaking News

കാസർകോട് ജില്ലാ മാവിലൻ യൂത്ത് വിംഗ് സമുദായ സംഘടന രൂപീകരിച്ചു


നീലേശ്വരം: മാവിലൻ യൂത്ത് വിങ്ങ് സമുദായ സംഘടന രൂപീകരിച്ചു. ഭാരവാഹികൾ പ്രസിഡന്റ് രാജേഷ് പൊൻവീണ, വൈസ് പ്രസിഡണ്ട് രാഹുൽ ഒക്ലാവ് ,സെക്രട്ടറി സൗമ്യ കുണ്ടംകുഴി ജോയിൻ സെക്രട്ടറി രാധാകൃഷ്ണൻ ചാമകുഴി, ട്രഷറർ സനിത കോളിച്ചാൽ വർക്കിംഗ് പ്രസിഡണ്ട് രാജു നൂറ്റാർ, കോർഡിനേറ്റർ സുനീഷ് ചെറുപുഴ എന്നിവർ അടങ്ങിയ 21 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്

No comments