Breaking News

പണി പൂർത്തീകരിച്ച പാറപ്പള്ളി-മലയാക്കോൾ റോഡ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ നാടിന് സമർപ്പിച്ചു


 

പാറപ്പള്ളി: കോടോം-ബേളുർ ഗ്രാമപഞ്ചായത്തിൽ പത്തൊമ്പതാം വാർഡിൽ ടാറിംഗ് പ്രവർത്തി പൂർത്തീകരിച്ച പാറപ്പള്ളി-മലയാക്കോൾ റോഡ് പഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ദാമോദരൻ ഉൽഘാടനം ചെയ്തു. പി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സി. ബാബുരാജ്, പി.കൃഷ്ണൻ സംസാരിച്ചു. കെ.പി.രാഘവൻ നന്ദി പറഞ്ഞു.

No comments