Breaking News

നീലേശ്വരം കരുവാച്ചേരിയിൽ ചരക്കുലോറി മറിഞ്ഞു


നീലേശ്വരം കരുവാച്ചേരി ദേശീയപാതയില്‍ നിയന്ത്രണം വിട്ട ചരക്കുലോറി മറിഞ്ഞു. കോട്ടണ്‍ നൂല്‍ കയറ്റിയ ലോറിയാണ് വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞത്.


No comments