Breaking News

പരപ്പ, നായിക്കയം പാലവളപ്പിൽ യുവാവ്‌ തൂങ്ങിമരിച്ചു


പരപ്പ, നായിക്കയം പാലവളപ്പിൽ യുവാവ്‌ തൂങ്ങിമരിച്ചു.. പാലവളപ്പിലെ പരേതനായ ചന്ദ്രന്റെ മകൻ വിനീഷ് (25) ആണ് വീടിനടുത്തുള്ള പറമ്പിൽ തൂങ്ങിമരിച്ചത്. അമ്മ നാരായണി, സഹോദരങ്ങൾ, ബിനു, സജിത്ത്, സജിത... ബോഡി കാഞ്ഞങ്ങാട് ജില്ല ഹോസ്പിറ്റലിൽ...

No comments