Breaking News

പരപ്പ ഇടത്തോടെ യുവാവ് കുളിമുറിയിൽ കുഴഞ്ഞു വീണ് മരിച്ചു

പരപ്പ: എടത്തോട് തൊട്ടിയിലെ പുലിക്കോടൻ മാധവന്റെ മകൻ യദുമാധവ് (25) ആണ് ഇന്നലെ വൈകുന്നേരം ഒടയഞ്ചാൽ ഗ്യാസ് വിതരണ കേന്ദ്രത്തിലെ കുളിമുറിയിൽ കുഴഞ്ഞു വീണ് മരിച്ചത്. 3 വർഷമായി അവിടെ  ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഗ്യാസ് ഉടമയുടെ പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്തു.  അമ്മ യശോദ. സഹോദരി കാവ്യ മാധവൻ. സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ

No comments