പരപ്പ: ലോട്ടറി വിൽപ്പനകാരൻ വിഷം കഴിച്ച് മരിച്ചു. പരപ്പ, കോളംകുളത്തെ പനത്തടി ബാബു എന്നറിയപ്പെടുന്ന ബാബു (55) ആണ് പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചത് 2 ദിവസം മുൻപാണ് ഇയാൾ വിഷം കഴിച്ചത്. പരപ്പ, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിൽ ലോട്ടറി നടന്നു വിൽപ്പന ചെയ്യുന്ന ആളാണ്. ഭാര്യ ശ്യാമള, മക്കൾ സതീഷ്ബാബു, ശരണ്യ (ദുബായ് ).
വിഷം കഴിച്ച് ആശുപത്രിയിലായിരുന്ന പരപ്പ കോളംകുളത്തെ ലോട്ടറി വിൽപ്പന തൊഴിലാളി മരിച്ചു
Reviewed by News Room
on
1:14 AM
Rating: 5
No comments