Breaking News

ജനാധിപത്യ മഹിളാ അസോസിയേഷൻ കൂരാംകുണ്ട് യൂണിറ്റ് രൂപീകരിച്ചു




വെള്ളരിക്കുണ്ട്: ജനാധിപത്യ മഹിളാ അസോസിയേഷൻ കൂരാംകുണ്ട്  യൂണിറ്റ് രൂപീകരണയോഗം സാവിത്രീദേവിയുടെ   അധ്യക്ഷതയിൽ ചേർന്നു. രമണിഭാസ്കരൻ സ്വാഗതം പറഞ്ഞു. വില്ലേജ് സെക്രട്ടറി രമണിരവി ഉൽഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ഗിരീഷ് ടി.എൻ സംസാരിച്ചു. ഭാരവാഹികൾ സാവിത്രിദേവി (സെക്രട്ടറി) രമണി ഭാസ്‌കരൻ (പ്രസിഡന്റ്)

No comments