Breaking News

ജില്ലാ കളക്ടർ മാലോം ചുള്ളിയിലെ ദുരിതാശ്വാസ ക്യാമ്പും തകർന്ന റോഡുകളും സന്ദർശിച്ചു


വെള്ളരിക്കുണ്ട്: മരുതോം ചുള്ളിയിൽ മലയിടിച്ചിനെ തുടർന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ച ദുരിതാശ്വാസ ക്യാമ്പും തകർന്ന റോഡും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി മുരളി കളക്ടറെ അനുഗമിച്ച് നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ചു.

No comments