Breaking News

പവിത്രൻ നീലേശ്വരം ചികിത്സാ സഹായ ധനശേഖരണാർത്ഥം പരപ്പയിൽ നടത്തിയ ഫുട്ബോൾ ടൂർണമെൻ്റിൽ നേതാജി ക്ലബ്ബ് ജേതാക്കളായി


പരപ്പ: നാടക നടൻ പവിത്രൻ നീലേശ്വരത്തിന്റെ ചികിത്സാ സഹായ ഫണ്ട് സ്വരൂപിക്കുന്നതിനായി  അൻപൊലിവ് ഡാൻസ് കലാസമിതിയും തപസ്യ പരപ്പയും ചേർന്ന് പരപ്പയിൽ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണ്ണമെന്റിൽ  നേതാജി ആർട്സ് ആൻഡ് സ്‌പോർട് ക്ലബ്ബ് ജേതാക്കളായി. ടൂർണ്ണമെന്റിൽ നാഷണൽ തോർക്കളം ( ബേടകം) രണ്ടാം സ്ഥാനം നേടി, ടൂർണ്ണമെന്റിൽ ബെസ്റ്റ് പ്ലയർ നാഷണൽ തോർക്കളത്തിന്റെ ബഷീർ, ബെസ്റ്റ് ഗോൾകീപ്പർ നേതാജി പരപ്പയുടെ ആദർശ്

No comments