Breaking News

കരിന്തളം സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ തോളേനിയിൽ സഹകരണ നീതി സൂപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു


കരിന്തളം: കരിന്തളം സർവീസ് സഹകരണ ബേങ്കിന്റെ കീഴിൽ തോളേനിയിൽ സഹകരണ നീതി സൂപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്തംഗം ടി.എസ്.ബിന്ദ്യ ഉൽഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് കെ. ലക്ഷ്മണൻ അധ്യക്ഷനായി. പഞ്ചായത്തംഗം ഉമേശൻ വേളൂർ ആദ്യവിൽപ്പന നടത്തി. പാറക്കോൽ രാജൻ.വി.കെ.നാരായണൻ.സി. ഭാസ്ക്കരൻ നായർ.എം.പി. പത്മനാഭൻ. എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി വി.മധുസൂദനൻ സ്വാഗതം പറഞ്ഞു.

No comments